കൊല്ലം: രാമൻകുളങ്ങര ടാഗോർ നഗർ 10 പള്ളിക്കിഴക്കതിൽ പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ കുൽസംബീവി (75) നിര്യാതയായി. മക്കൾ: അഷ്റഫ്കുട്ടി, സലീം, നിസാം, നിസാർ, ഷെമീർ, മാജിദ, ജാസ്മി, സജിന. മരുമക്കൾ: നിസാർ, അൻസാരി, ഹബീബ് (ജോനകപ്പുറം വലിയപള്ളി ജമാഅത്ത് കൗൺസിലർ), ആമിന, റംലത്ത്, ഷീജ, സബീന, നസീറ.