കൊല്ലം: വെളിച്ചിക്കാല ഇലവുംമുട് സുനിത മന്ദിരത്തിൽ സുധീഷ് (34) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ഗായത്രി, ഗൗതം. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.