ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ വരിക്കോലിൽ വീട്ടിൽ കെ.എൻ. ഭാസ്കരൻപിള്ളയുടെ ഭാര്യ കെ. സരസ്വതിയമ്മ (89) നിര്യാതയായി. മക്കൾ: ഡോ. ബി. മോഹൻകുമാർ, ഡോ ബി. ശശികുമാർ, ബി. പ്രസന്ന കുമാർ, എസ്. ശ്രീകുമാരി, ബി. പത്മകുമാർ, അഡ്വ. ബി. ശ്രീകുമാർ. മരുമക്കൾ: ഷീനു എസ്. നായർ, സി. ശ്രീദേവി, എം. ലതാകുമാരി, ഡോ. ബി. ജനാർദനൻപിള്ള, ജി.എസ്. ബിന്ദു, വി.ആർ. ദീപ്തി.