തിരുവനന്തപുരം: കരമന നെടുങ്കാട് ഇലങ്കം ലെയ്ൻ ‘ഗജാസി’ൽ പരേതനായ ജി. സോമശേഖരപിള്ളയുടെ ഭാര്യ ജഗതീശ്വരിയമ്മ (റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഗിരികുമാർ (ബിസിനസ്), ശ്രീകല (പി.ആർ.എസ് ആശുപത്രി), അജിത് കുമാർ (ട്രിവാൻഡ്രം ക്ലബ്), സജിത് കുമാർ (ട്രിവാൻഡ്രം സഹകരണ ബാങ്ക്). മരുമക്കൾ: സിന്ധു (ആരോഗ്യ ഡയറക്ടറേറ്റ്), ഹരികുമാർ (റിട്ട. ഡി.ഇ ബി.എസ്.എൻ.എൽ), ചന്ദ്രിക (ആര്യ സെൻട്രൽ സ്കൂൾ), മഞ്ചു (സെക്രേട്ടറിയറ്റ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.