വടശ്ശേരിക്കോണം: തോപ്പിൽ ദീപത്തിൽ പരേതനായ നരേന്ദ്രദത്തിെൻറ ഭാര്യ പുഷ്പമണി (65- റിട്ട. കേരള യൂനിവേഴ്സിറ്റി) നിര്യാതയായി. മക്കൾ: ദീപക്, സിമി. മരുമക്കൾ: സിനി, സജി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.