തിരുവനന്തപുരം: തിരുവല്ലം പ്ലാപ്പട്ടിവിള മാനിഷയിൽ പരേതനായ കുമാരവേലു ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിയമ്മ (84) നിര്യാതയായി. മക്കൾ: ശശിധരൻ, രാജേന്ദ്രൻ, ലീല മരുമക്കൾ: പ്രസന്ന, രാജസിന്ധു, മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.