വെണ്ണിയൂർ: മാധവത്തിൽ പരേതനായ ആയിത്തറ മാധവൻപിള്ളയുടെ ഭാര്യ ജെ. തങ്കമ്മപിള്ള (97) നിര്യാതയായി. മക്കൾ: ടി. സരളാഭായി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ടി. ശ്യാമളാഭായി (റിട്ട. ആയുർവേദ ഡയറക്ടേററ്റ്), ടി. ലളിതകുമാരി (റിട്ട. ആരോഗ്യവകുപ്പ്), ടി. ജയകുമാരി (കെ.എസ്.ഇ.ബി), എം. വേണുഗോപാൽ (റിട്ട. എച്ച്.എസ്.ടി ഗവ. സെൻട്രൽ എച്ച്.എസ് തിരുവനന്തപുരം), എം. നന്ദകുമാർ (വെങ്കട്ടറാവൂസ് ഗുരുകൃപ), എം.ടി. രമാദേവി (എൽ.പി.എസ് മുടിപ്പുരനട). മരുമക്കൾ: എസ്. സച്ചിദാനന്ദൻനായർ, പരേതനായ കോന്നിയൂർ ചന്ദ്രശേഖരൻനായർ, പരേതനായ തിരുപുറം ഗോപിനാഥൻനായർ, പരേതനായ മോഹനചന്ദ്രൻനായർ, ഉഷ െഎ.ജെ, മിനി ജി.നായർ, പ്രതാപചന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.