മൊട്ടമൂട്: സ്വാതിനഗർ രാഘവമന്ദിരത്തിൽ പി.ജി. രാഘവൻനായർ (95- റിട്ട. വ്യവസായവകുപ്പ്) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: പരേതയായ കുമാരി രമ, കുമാരി ഗീത, കുമാരി ഉഷ, അനിൽകുമാർ, കുമാരി ലേഖ. മരുമക്കൾ: ചന്ദ്രൻ നായർ, വിജയകുമാർ, രാജഗോപാലൻ നായർ, അളക, സതീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.