കോളിയൂർ: മുട്ടയ്ക്കാട് കീഴൂർവിളയിൽ വിളാകത്ത് വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ: സത്യൻ, മധു, പത്മിനി. മരുമക്കൾ: രാജൻ, പ്രഹർഷിണി, സുജി. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.