മടക്കിമല: കുതിരക്കുണ്ട് പരേതനായ പഠത്തിൽ വേലായുധൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി.മക്കൾ: രാജേശ്വരി, വനജ, രത്നകുമാരി, വേണുഗോപാലൻ, പ്രേമകുമാർ, ശ്രീകുമാർ. മരുമക്കൾ: ദാമോദരൻ, വസന്ത, ലീല, സുനിലകുമാരി, പരേതരായ മാധവൻകുട്ടി, ഉണ്ണികൃഷ്ണൻ.