കൂളിവയൽ: പരേതനായ എറമ്പയിൽ മമ്മു ഹാജിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.മക്കൾ: സഫിയ, ഉസ്മാൻ, കാസിം, മുസ്തഫ (മാധ്യമം ഏജൻറ്, അഞ്ചുകുന്ന്), ഹാരിസ്, കരീം, സജീർ, നസീമ. മരുമക്കൾ: അബ്ദുല്ല, സക്കീന, സുബൈദ, നജ്മത്ത്, ജാഷി, മൈമൂന, മെയ്തുട്ടി.