അയ്യന്തോള്‍: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം ശ്രീനിലയം വെണ്ണറപറമ്പില് റിട്ട. പി.ആര്.ഡി ജീവനക്കാരന് വി.എ. ഹര്ഷെൻറ ഭാര്യ എ.ആര്. തനൂജ (57) നിര്യാതയായി. ആരോഗ്യ വകുപ്പ് റിട്ട. നഴ്സിങ് അസിസ്റ്റൻറായിരുന്നു. മക്കള്‍: ശ്രീകാന്ത് (എന്‍ജിനീയര്‍, ഹൈദരാബാദ്), രമ്യശ്രീ (ഫാര്‍മസിസ്റ്റ്) മരുമകന്: ധിരേഷ്.