കാക്കവയൽ: വാഴവറ്റ പാക്കം അമ്മിണി വട്ടക്കുന്നേൽ (62) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ബെന്നി, സിന്ധു. മരുമക്കൾ: ഷാലി, കുര്യൻ ജോസഫ് നാലുകുന്നേൽ.