എരുമപ്പെട്ടി: പതിയാരം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ലൂസി, ആനി, ജോസഫ്. മരുമക്കൾ: ജോർജ്, ജോസ്, മിനി.