ഇരിങ്ങാലക്കുട: പരേതനായ നാരായണ്ണം കുളങ്ങര വാരിയത്ത് ശങ്കരവാരിയരുടെ ഭാര്യ എം.ജി റോഡിൽ വടക്കേ വാരിയത്ത് മാലതി വാരസ്യാർ (93) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: രാജലക്ഷ്മി, ഗീത.