ചാലക്കുടി: കൊരട്ടി തെക്കെഅങ്ങാടി കുറ്റിക്കാട്ട് മാപ്രാണത്തുകാരൻ ജോർജിെൻറ ഭാര്യ അന്നംകുട്ടി (83) നിര്യാതയായി. മക്കൾ: മേഴ്സി, ജെസി, ലിസി, ബിൻസി, റിൻസി. മരുമക്കൾ: വർഗീസ്, പോൾ, ബാബു, വിൻസൺ, ഡെന്നി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.