ചാലക്കുടി: റിട്ട. മദുരാകോട്സ് ജീവനക്കാരൻ കൊരട്ടി തെക്കേക്കര പറോക്കാരൻ ജോസഫിെൻറ മകൻ ഫ്രാൻസിസ് (76) നിര്യാതനായി. ഭാര്യ: പൊങ്ങം പൈനാടത്ത് കുടുംബാംഗം ലില്ലി. മക്കൾ: മിനി, ഷൈനി, ഫ്രെഡി, ജൂഡി. മരുമക്കൾ: ജെയിംസ്, ബാബു, ബിനി, ജിസ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.