കോങ്ങാട്: പന്നിക്കോട് വീട്ടിൽ മാധവൻ (74 ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രത്നം, ശാന്ത, സുരേഷ്, ഗീത, മനോജ്. മരുമക്കൾ: ചെറിയാൻ, ബേബി, രമ്യ, കണ്ണൻ, പരേതനായ ഏലിയാസ്.