ആലത്തൂർ: കാട്ടുശേരി വെള്ളരിക്കട്ടെ വീട്ടിൽ ശ്രീകുമാർ (ചെറുണ്ണി- 79 ) നിര്യാതനായി. ഭാര്യ: മാവത്തുവീട്ടിൽ സരസ്വതി. മക്കൾ: ഷർമിള, ശ്രീകാന്ത്. മരുമക്കൾ: മുരളികൃഷ്ണ, സംഗീത.