കരിമണ്ണൂർ: മുളപ്പുറം ഉള്ളനാക്കുന്നേൽ ഐസക് (87) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം ഇടത്തൊട്ടിയിൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: രാജ് ഐസക് (ദുൈബ), ബീന, ബിനോജ് (ദുൈബ). മരുമക്കൾ: എബ്രഹാം, ജെസി, സ്മിത. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുളപ്പുറം സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.