നെയ്യശ്ശേരി: പുളിക്കൽ ജോർജ് വർഗീസ് (62) നിര്യാതനായി. ഭാര്യ: എൽസി ജോർജ്. മക്കൾ: ജോബിൻ, എബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.