അടിമാലി: ഓടിയത്തുചാലിൽ പരേതനായ കെ. ബാലെൻറ ഭാര്യ സി.കെ. അമ്മിണി (76) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: രഞ്ജിത്, ചിത്ര. മരുമക്കൾ: മനോജ്, ബിമി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.