മല്ലപ്പള്ളി: കൊല്ലറക്കുഴിയിൽ ശ്രീകുമാർ (59) നിര്യാതനായി. ഭാര്യ: മണി ശ്രീകുമാർ. മക്കൾ: ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകൻ: സുജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.