വായ്പൂര്: ചെങ്ങാറുമല കുഴിക്കാട് ജെയിംസ് ഡേവിഡ് (ജോസ് -57) നിര്യാതനായി. ഭാര്യ: ആനിക്കാട് പുളിയ്ക്കാമലയിൽ സാറാമ്മ. മക്കൾ: ജോസ്മിൻ, ജോമോൾ, ജോഷിൻ. മരുമകൻ: ബിജോയ്. സംസ്കാരം ബുധനാഴ്ച 12ന് പരയ്ക്കത്താനം ഡബ്ല്യു.എം.ഇ സഭ സെമിത്തേരിയിൽ.