മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി മുളമൂട്ടിൽ തോമസ് ഡേവിഡിെൻറ ഭാര്യ മറിയാമ്മ ഡേവിഡ് (95) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടുവാക്കുഴി ചർച് ഓഫ് ഗോഡ് സഭയുടെ മൂശാരിക്കവലയിലുള്ള ചെങ്കൽ സെമിത്തേരിയിൽ.