ചുങ്കപ്പാറ: പ്ലാത്തോട്ടത്തിൽ പി.ടി. ചാക്കോ (ചാക്കോച്ചൻ -69) നിര്യാതനായി. ഭാര്യ: കൊരട്ടി ഒറ്റപ്ലാക്കൽ ആനിയമ്മ. മക്കൾ: ആൽബിൻ, ബിൽബിൻ, ബിനിമോൾ.