മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി: കണിയാംകുന്നേൽ ദാമോദരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: രാധാമണിയമ്മ, വിജയൻകുട്ടി (ബി.ജെ.പി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്), മോഹനൻകുട്ടി, പത്മിനിയമ്മ, വിശ്വനാഥൻ നായർ, സദൻ പിള്ള, പ്രസന്നകുമാർ, ലളിത. മരുമക്കൾ: ശശിധര മേനോൻ, ഡോ. സുഭദ്ര വിജയൻ, ഉഷ മോഹനൻ, ഉണ്ണികൃഷ്ണൻ നായർ, നിർമല, ശാന്തമ്മ, ഗീത, വിശ്വനാഥൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.