മല്ലപ്പള്ളി: ആനിക്കാട്: പാലയ്ക്കാമണ്ണിൽ കൂടത്തുംമുറിയിൽ കെ.ജെ. എബ്രഹാം (മോൻ -58) നിര്യാതനായി. ഭാര്യ: പറയകുന്നിൽ മറിയാമ്മ. മക്കൾ: സ്നേഹ, സിനു, സോന. മരുമകൻ: ജോമോൻ വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാതിക്കാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.