വലപ്പാട്: എളവള്ളി പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ അന്നകര ചെങ്കാലത്ത് പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: സുരേഷ് (നമ്പീശൻസ് ഡയറി പ്രൊഡക്ട്സ്), ബിന്ദു, പരേതനായ ജയേഷ്. മരുമക്കൾ: ഉഷ (പി.എസ്.സി, പാലക്കാട്), ബാലചന്ദ്രൻ, മാലിനി.