പൊന്നാനി: തൃക്കാവ് പോസ്റ്റ് ഓഫിസ് സ്വദേശി ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന കുന്നത്തേയിൽ ഷൺമുഖൻ (62) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: അരൂപ്, അനില. മരുമക്കൾ: അനുരാധ്, നീരജ. സഹോദരങ്ങൾ: ദാസൻ, മോഹൻ ദാസ്, രാമചന്ദ്രൻ, വിനോദ് (ഇരുവരും സൗദി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.