ചിറയ്ക്കൽ: കോട്ടം കിണറിന് സമീപം കാട്ടുങ്ങൽ മോഹൻദാസിെൻറ ഭാര്യ നിഷ (56) നിര്യാതയായി. മക്കൾ: ലീമോൾ, ജീമോൾ. മരുമക്കൾ: കൃഷ്ണകുമാർ, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.