മന്ദലാംകുന്ന്: ബീച്ച് റോഡിൽ പരേതനായ പടിഞ്ഞാറയിൽ മൊയ്തുവിെൻറ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: കമാലുദ്ദീൻ, സുഹറ, മുംതാസ്. മരുമക്കൾ: മുഹമ്മദ്, പരേതനായ ഇസ്ഹാഖ്.