ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് ഭവി സ്റ്റോഴ്സ് ഉടമ ഊരിടെ വീട്ടിൽ വിനയെൻറ മകൻ ബവിൻ (25) സലാലയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ. മാതാവ്: ഷീബ. സഹോദരൻ: നവിൻ.