പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ പരേതനായ ആമിയൻ മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ കാപ്പിൽ മറിയം (80) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ മുസ്ലിയാർ, സൈനുൽ ആബിദ്, അബ്ദുൽ ഗഫൂർ അൽ ഹസനി, അബ്ദുറഹ്മാൻ സഖാഫി, സൈഫുദ്ദീൻ, ഫാത്തിമ സുഹ്റ, ഉമ്മു ഹബീബ, പരേതനായ ഇസ്മായിൽ ഫൈസി. മരുമക്കൾ: അബ്ദുല്ല ദാരിമി, മുഹമ്മദ് അബ്ദുൽ റഹീം അഹ്സനി, സാജിത റഹ്മത്ത്, ഖദീജ, ഉമ്മുഹബീബ, നസീമ, ഉമ്മുസുലൈം, ഖദീജ.