ആളൂർ: അരിക്കാട്ട് കൊച്ചൗസേപ്പിെൻറ ഭാര്യ ഫിലോമിന (88) നിര്യാതയായി. മക്കൾ: റൂബി, േഗ്രസി, ഷാജു, ബേബി, ജോഷി, ബാബു, ഷാലി (സെൻറ് അഡോറേഷൻ കോൺവെൻറ്). മരുമക്കൾ: പൗലോസ്, തോമസ്, ജാൻസി, ജാൻസി, ജോയ്സി, സിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ആളൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.