കാടുകുറ്റി: തളിയത്ത് ഡേവിസിെൻറ മകൻ ജീസൺ (32) മുരിങ്ങൂരിൽ ട്രെയിൻ തട്ടി മരിച്ചു. 15 ദിവസം മുമ്പാണ് ഇദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് വന്നത്. മാതാവ്: മേഴ്സി. സഹോദരങ്ങൾ: ജെസ്വിൻ, ജെസ്മി. സംസ്കാരം വ്യാഴാഴ്ച കാടുകുറ്റി ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.