കോട്ടക്കൽ: ചെറുശോല കുട്ടാട്ടുപാറ കോഴിപ്പറമ്പൻ ഏന്തീൻ ഹാജി (71) നിര്യാതനായി. ഭാര്യ. ആഇശ കണ്ണാൻ. മക്കൾ: സൈനുൽ ആബിദ്, അക്ബർ, ഉമർ കുട്ടി, ഖാസിം, അസ്മാബി, ഹാഫിസ.