ആലത്തൂർ: ചിറ്റിലഞ്ചേരി രക്കിയം പാടത്ത് പരേതനായ നാണുവിെൻറ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: പരമേശ്വരൻ, കമലം, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ. മരുമക്കൾ: ഓമന, സതീദേവി, പ്രസീത, പരേതനായ രാജേന്ദ്രൻ.