ഓച്ചിറ: മഠത്തിക്കാരാഴ്മ വേളൂർ കിഴക്കതിൽ കെ. മുഹമ്മദ് ബഷീർ (73) നിര്യാതനായി. ഭാര്യ: സഫിയത്ത് (മണപ്പള്ളി ഈരിക്കൽ കുടുംബാംഗം). മക്കൾ: അമീന, അജ്മൽ. മരുമക്കൾ: ഷമിം, മറിയം ഷമീമ.