കരുനാഗപ്പള്ളി: തഴവ കടത്തൂർ പുത്തൻപുരയിൽ വീട്ടിൽ പരേതനായ ആന്ത്രയൂസിെൻറ ഭാര്യ കുഞ്ഞന്ന (82) നിര്യാതയായി. മക്കൾ: ക്ലീറ്റസ് (തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ജോൺസൺ (ബാബു), ജെയിംസ്, ആൻറണി, മേബിൾ. മരുമക്കൾ: ജോയ്സി, ആനി, ദിനേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കടത്തൂർ (ചിറ്റുമൂല) സെൻറ് ലൂക്കോസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.