പോത്തൻകോട്: തെങ്ങുവിളാകത്ത് വീട്ടിൽ പരേതനായ സദാനന്ദെൻറ ഭാര്യ അംബുജാക്ഷി (82) നിര്യാതയായി. മക്കൾ: പരേതനായ സുദർശനൻ, സുജാത, സുലജ, സുഷമ, സുനിൽകുമാർ. മരുമക്കൾ: വിജയലക്ഷ്മി, ബാഹുലേയൻ, അനിൽകുമാർ, ഗോപിനാഥൻ, പ്രീത.