കാട്ടാക്കട: പന്നിയോട് സജി കോട്ടേജിൽ ഡോ. കെ. സണ്ണി (85) നിര്യാതനായി. റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസറാണ്. ഭാര്യ: വിമല. മക്കൾ: സജിത, രജി കെ.സണ്ണി, സജീവൻ, സേബ. മരുമക്കൾ: മണീന്ദ്രകുമാർ, ഡെയ്സി, സംഗീത, ഷിബു.