പുൽപള്ളി: താന്നിത്തെരുവ് ചീരക്കുഴിയിൽ വർഗീസ് (63) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: തുഷാര, ഷാരോൺ, ഷാർലെറ്റ്. മരുമക്കൾ: ബെന്നി, ജോൺസ്, റെയ്ച്ചൽ.