കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പുത്തൻവീട്ടിൽ ശുഭരാജൻ (49) നിര്യാതനായി. ഭാര്യ: റീന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.