നെടുമങ്ങാട്: ചെരുക്കൂർക്കോണം നവനീതത്തിൽ രാമചന്ദ്രൻ നായർ (80- റിട്ട. സി.ഐ ടെലി കമ്യൂണിക്കേഷൻസ്) നിര്യാതനായി. ഭാര്യ: സുകേശിനിയമ്മ (റിട്ട. സി.എ ഇക്കോണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്). മക്കൾ: രാജീവ് (കെ.എസ്.ആർ.ടി.സി), ശ്രീദേവി. മരുമക്കൾ: ദിലീപ് മാധവൻ, പ്രവീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.