പിണങ്ങോട്: കമ്മാടംകുന്നിലെ കല്ലുടുമ്പൻ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പടിപ്പുര ബീക്കുട്ടി ബീവി (56) നിര്യാതയായി. മക്കൾ: റൈഹാനത്ത്, താഹിറ, നൗഫൽ, ബിസ്രിയ. മരുമക്കൾ: ഹനീഫ (പിണങ്ങോട്), അസീസ് (തരുവണ), ഉബൈദ് (ബത്തേരി), അസ്മില (തരുവണ).