തൊടിയൂർ: കല്ലേലിഭാഗം നരീഞ്ചിക്കുഴിയിൽ വീട്ടിൽ രവീന്ദ്രെൻറ ഭാര്യ രാധമ്മ (77) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: ജലജ, ബിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.