തിരുവനന്തപുരം: കരുമം കിഴക്കതിൽവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതി അമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ബേബിഅമ്മ, മോഹനൻ നായർ, നാഗേന്ദ്രൻ നായർ, വേണുഗോപാലൻ നായർ, അനിൽ കുമാർ, ഗോപകുമാർ. മരുമക്കൾ: ലളിതാംബിക, പരേതനായ വിശ്വംഭരൻ നായർ, ശാന്തിനി, ഗീതാകുമാരി, ബിന്ദു, ദീപ, അനിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.