കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പി.എസ് മന്ദിരത്തിൽ പുരുഷോത്തമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: അനീഷ്, അജീഷ്, അമീഷ്. മരുമക്കൾ: രമ്യ, ഷീബ, ലിബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.