നരുവാമൂട്: നരുവാമൂട് അഹല്യമന്ദിരത്തിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: മധു, ഹരി, സുകുമാരി. മരുമക്കൾ: കല, സതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.